Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ സായാഹ്ന ധർണ്ണ

10 Dec 2024 18:16 IST

WILSON MECHERY

Share News :


മാള:: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മുതലാളിത്ത ചങ്ങാത്ത നയത്തിനെതിരെ CPI ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി CPI മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അഷ്ടമിച്ചിറ ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി പി ഐ തൃശൂർ ജില്ലാ എക്സി: മെമ്പർ K S ജയ ഉദ്ഘാടനം ചെയ്തു M R അപ്പുകുട്ടൻ (CPI മാള മണ്ഡലം സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു : ടി.എൻ. വേണു , സുജിത്ത് ലാൽ കെ.വി, P.F. ജോൺസൻ, വി.എം വത്സൻ , ബിന്ദു ബാബു , എം.കെ. ബാബു . ബിനേഷ് അന്നമനട . സുധാർജ്ജുൻ സി എൻ. , അലി പി.കെ. , യു.വി. വസുദേവൻ സുരേഷ് കോച്ചരി, വി.എം. ചന്ദ്രബോസ് സംസരിച്ചു .

Follow us on :

More in Related News