Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന നരക്കോട് പൂളക്കീൽ കുഞ്ഞിക്കണാരൻ നിര്യാതനായി

20 Aug 2024 21:14 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന നരക്കോട് പൂളക്കീൽ കുഞ്ഞിക്കണാരൻ ( 79 )

നിര്യാതനായി.ഭാര്യ :ദേവി,മക്കൾ :ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് .സഹോദരങ്ങൾ: കല്യാണി,,അശോകൻ,എൻ..എം.

ദാമോദരൻ, ദേവി,കമല, പരേതരായ ബാലൻ, നാരായണൻ .മരുമക്കൾ: കൃഷ്ണൻ ( മൂട്ട പറമ്പിൽ ),രവീന്ദ്രൻ ( നരക്കോട്) ,വിനോദൻ (വടകര ),അഭിലാഷ് (കാവുംവട്ടം),രജീഷ് (നരക്കോട്), അയന നരക്കോട്

Follow us on :

Tags:

More in Related News