Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 18:13 IST
Share News :
ചാവക്കാട്:മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ കോഴ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ മറിയം ഫാത്തിമയെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ചടങ്ങിൽ പ്രസിഡൻറ് നൗഷാദ് തെക്കുംപുറം,സെക്രട്ടറി എ.എച്ച്.അബ്ദുൽ മനാഫ്,ട്രഷറർ ഒ.കെ.സുധീർ,വൈസ് പ്രസിഡന്റ് സി.ഹുസൈൻ,രക്ഷാധികാരി ഉമ്മർ കരിപ്പായിൽ,എക്സിക്യൂട്ടീവ് മെമ്പർ ബിജു ഉപ്പുങ്ങൽ,ഖലീൽ,സലാം മുതവട്ടൂർ,സലീം ഹാജി തുടങ്ങിയവർ പങ്കെടുത്തു.ബീച്ച് ലവേഴ്സ് എക്സിക്യൂട്ടീവ് മെംബർ ഫിറോസിൻ്റെ മകളാണ് മറിയം ഫാത്തിമ.
Follow us on :
Tags:
More in Related News
Please select your location.