Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 11:39 IST
Share News :
പരിയാരം : കുറ്റിക്കാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് UDF നേതൃത്വം നല്കുന്ന സഹകരണജനാധിപത്യമുന്നണി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ സാമൂഹ്യദ്രോഹികൾ തീ ഇട്ട് നശിപ്പിച്ചതായി യു ഡി എഫ് ആരോപിച്ചു.
ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് ഭരണസമിതി' തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിനുള്ള കരുതി കൂട്ടിയുള്ള നീക്കമാണ് ഈ സംഭവമെന്ന് പരിയാരംമണ്ഡലംകോൺഗ്രസ്
കമ്മിറ്റി ആരോപിച്ചു. 'കുറ്റവാളികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു -
Follow us on :
Tags:
More in Related News
Please select your location.