Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിയാം തറമൽ വിലാസിനി നിര്യാതയായി

03 Sep 2024 08:38 IST

- Preyesh kumar

Share News :

മേപ്പയ്യൂർ :കുനംവെള്ളിക്കാവിലെ ചെട്ടിയാം തറമൽ വിലാസിനി ( 65) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിരാമകുറുപ്പ് .മക്കൾ :മനീഷ് യാത്ര (അദ്ധ്യാപകൻ ചീക്കിലോട് യു.പി സ്കൂൾ' ആയഞ്ചേരി )ഹരീഷ് (ബിസിനസ്സ് കണ്ണൂർ )മരുമക്കൾ: അശ്വതി (അരൂർ ),റോഷ്നി (തളിപ്പറമ്പ്). സഹോദരങ്ങൾ :ഭാരതി (വിയ്യൂർ) , ലക്ഷ്മി (മുയിപ്പോത്ത്) , വി.കെ. ബാബു (മാനേജർ, ട്രൂ കോപ്പി തിങ്ക്) ,ശ്രീജ,പരേതരായ ചിന്താമണി , രാജൻ.

Follow us on :

Tags:

More in Related News