Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടാങ്കണ്ടി രവീന്ദ്രൻ നിര്യാതനായി

06 Sep 2024 08:22 IST

- Preyesh kumar

Share News :

കായണ്ണ: ചെറുക്കാട്, ചെട്ടാങ്കണ്ടി രവീന്ദ്രൻ ( 62) 

(സി. കെ. ടിം ബേഴ്സ് കൂട്ടാലിട)നിര്യാതനായി. 

അച്ഛൻ: പരേതനായ കുഞ്ഞിച്ചെക്കിണി.

അമ്മ. അമ്മാളുഭാര്യ: വത്സല ചേണികണ്ടി.

മക്കൾ: അരുൺ രവീന്ദ്രൻ ( സെക്രട്ടറി,

സി.പി.ഐ.എം ചെറുക്കാട് ഈസ്റ്റ് ബ്രാഞ്ച്,

കായണ്ണ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ),അമൽ രവീന്ദ്രൻ (കാനഡ).

മരുമക്കൾ: അഞ്ജു (ചെറുക്കാട്) ജൂഹി (മാഹി )

സഹോദരങ്ങൾ : മാധവി, നാരായണി, ഗോപാലൻ, നാരായണൻ (സി.കെ.ബേങ്കേഴ്സ്, കായണ്ണ), ഗോപി ( സി.പി.ഐ.എം എരാം പൊയിൽ ബ്രാഞ്ച് അംഗം)

ശാന്ത.സഞ്ചയനം : ഞായറാഴ്ച.

Follow us on :

Tags:

More in Related News