Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറിയാണ്ടി കേളപ്പൻ നിര്യാതനായി

08 Jun 2025 10:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :കീഴ്പ്പയ്യൂരിലെ ചെറിയാണ്ടി കേളപ്പൻ (64) നിര്യാതനായി.

ഭാര്യ :ലക്ഷ്മി.മക്കൾ: ശ്രീകല, കലേഷ്. മരുമക്കൾ :വിനേഷ് (കൊയിലാണ്ടി ),ബിത്തുല (കീഴരിയൂർ).സഹോദരങ്ങൾ :ശങ്കരൻ, നാരായണൻ, രാധ,

ഗീത,പരേതരായ ബാലൻ,

കുഞ്ഞിരാമൻ.

Follow us on :

Tags:

More in Related News