Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ പരപ്പിൽത്താഴം ട്രഞ്ചിങ് ഗ്രൗണ്ട് എംസിഎഫ് ഗോഡൗണിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി

11 May 2026 21:29 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ പരപ്പിൽത്താഴം ട്രഞ്ചിങ് ഗ്രൗണ്ട് എംസിഎഫ് ഗോഡൗണിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി.ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് ഹരിതകർമ്മ സേന പ്രവർത്തകർ മലമ്പാമ്പിനെ കണ്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് 12-ആം വാർഡ് മെമ്പറും,സ്നേക്ക് ക്യാച്ചറുമായ കെ.വി.വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസകുട്ടി എന്നിവർ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Follow us on :

More in Related News