Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു..

09 Jun 2026 21:00 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ആലിൽ വേദുരാജ്(പ്രസിഡന്റ്),കുന്നത്ത് വേദവ്യാസൻ(സെക്രട്ടറി),രാമിപ്രസാദ്(ട്രഷറർ),ഇക്കോണൻ സോമൻ,കുന്നത്ത് മുരളീധരൻ(വൈസ് പ്രസിഡന്റുമാർ),ചക്കര വിശ്വനാഥൻ,ചക്കര രാജു(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരുൾപ്പെടെ 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.   

Follow us on :

More in Related News