Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് നേതാവും,മുൻ നിയമസഭ അംഗവുമായ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു

26 Aug 2024 20:17 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് നേതാവും,മുൻ നിയമസഭ അംഗവുമായ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു .എസ്എസ്എൽസി,പ്ലസ് ടു വിജയികൾക്ക് ആദര പുരസ്കാരം നൽകി.റൂറൽ ബാങ്ക് പ്രസിഡന്റ് ഗോപപ്രതാപൻ ആമുഖ പ്രസംഗം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദ് പല്ലത്ത്,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.എച്ച്.റഹീം,ബദറുദ്ദീൻന്യൂന പക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്,സി.പി.കൃഷ്ണൻ മാസ്റ്റർ,പി.ടി.ഷൗകത്ത് അലി,അഷറഫ് ബ്ലാങ്ങാട്,എം.എസ്.ശിവദാസ്,ഇസഹാഹ് മണത്തല, ചാവക്കാട് നഗരസഭ കൗൺസിലർമാരായ പി.കെ.കബീർ,പേള സാഹിത,ഫൈസൽ കാനാംപുള്ളി,മഹിളാ കോൺഗ്രസ് നേതാക്കളായ കെ.കെകാർത്ത്യായനി ടീച്ചർ,ബീന രവിശങ്കർ,സുബൈദ പാലക്കൽ,അനിത ശിവൻ,ഷൈല നാസർ,റുക്കിയ ഷൗക്കത്ത്,ഷാഹിത മുസ്തഫ എന്നിവർ സംസാരിച്ചു.സക്കീർ ഹുസൈൻ,രമേഷ് മടേക്കടവ്,കെ.എൻ.സന്തോഷ്,ഷിഹാബ് മണത്തല,ജമാൽ കുന്നത്ത്,നാസിം,രാജൻ പനക്കൽ,മിഥുൻ അയിനിപ്പുള്ളി,സി.പഴനി എന്നിവർ നേതൃത്വം വഹിച്ചു.


Follow us on :

More in Related News