Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തോത്ത് രമേശൻ നിര്യാതനായി

21 Mar 2025 12:26 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂർ ചാത്തോത്ത് രമേശൻ (48) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: സരോജിനി അമ്മ. മക്കൾ: അനുഷ്മ അമൽനാഥ്  (വിദ്യാർത്ഥികൾ,ജി.വി.എച്ച്.എസ്  മേപ്പയ്യൂർ ). സഹോദരങ്ങൾ: സി.ശിവദാസൻ ( ഭാരത് ട്രേഡേഴ്സ് കുരുടിമുക്ക് ),ഹർഷൻ (എൻ.ഐ.ടി.സി പേരാമ്പ്ര).

Follow us on :

Tags:

More in Related News