Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 19:44 IST
Share News :
ഗുരുവായൂർ:ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച രാത്രി മേൽശാന്തി മാറ്റം നടക്കുന്നതിനാൽ അത്താഴപൂജ കഴിഞ്ഞ് രാത്രി 9 മണിക്ക് ക്ഷേത്ര നടയടക്കും.രാത്രി 8.45 ഓടെ ദർശനത്തിന് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും.ചൊവ്വാഴ്ച്ച ചുറ്റുവിളക്ക് ഉണ്ടാകില്ല.ദർശന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.