Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാമ്പ്രത്ത് ജാനകി നിര്യാതയായി

22 Aug 2024 23:23 IST

- Preyesh kumar

Share News :

മേപ്പയൂർ: വിളയാട്ടൂർ കാമ്പ്രത്ത് ജാനകി ( 72) നിര്യാതയായി. ഭർത്താവ് :പരേതനായ ശങ്കരൻ ആശാരി .മക്കൾ: അജിത്ത് കാമ്പ്രത്ത് , അജിത, അനിത .മരുമക്കൾ: രവീന്ദ്രൻ (പുതുപ്പണം) , രാഘവൻ (പുതുശ്ശേരിത്താഴ).സഹോദരങ്ങൾ :രാഘവൻ , ഭാസ്ക്കരൻ ,ദേവി, നാരായണി, പരേതരായ മാധവൻ ,പരമേശ്വരൻ .സഞ്ചയനം തിങ്കളാഴ്ച.

Follow us on :

Tags:

More in Related News