Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 16:00 IST
Share News :
കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചേനോളി തൈ വെച്ച പറമ്പിൽ റാഷിദ് (26) എന്ന യുവാവിന്റെ മൃതദേഹമാണ് കിട്ടിയത്. ബഷിറിന്റെ മകനാണ്.
ഒഴുക്കിൽപ്പെട്ട് പൊങ്ങിയ മൃതദേഹം തിരച്ചിലിനിടയിൽ ഒള്ളൂർ കടവിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.ഇന്നലെ പുലർച്ചെയാണ് ഒരു യുവാവ് പുഴയിൽ ചാടിയതായി സംശയം തോന്നിയതിനെ തുടർന്ന് ഫയർഫോഴ്‌സും,
പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം പേരാമ്പ്ര ചേനോളി കൈവച്ച പറമ്പിൽ റഷീദിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി അത്തോളി പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.