Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎംഎസ് പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനവും തെരഞ്ഞെടുപ്പും..

17 May 2026 19:52 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ഭാരതീയ മസ്ദൂർ സംഘം പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആൽത്തറ രാമരാജ വിദ്യാലയത്തിൽ വച്ച് നടന്നു.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി പി.കെ.അറമുഖൻ അധ്യക്ഷതവഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് വിമൽകുമാർ,അക്ഷയശ്രീ താലൂക്ക് കോഡിനേറ്റർ പ്രഭാകരൻ വടശ്ശേരി,പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ സീന സുരേഷ്,ഷീബ ഗോപിനാഥ്,കെ.ആർ.പ്രമോദ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഷീബ ഗോപിനാഥ്(പ്രസിഡന്റ്),സ്വാമിനാഥൻ(വൈസ് പ്രസിഡന്റ്),ടി.എ.ഹരിദാസ്(സെക്രട്ടറി),കെ.ബി.രാജേഷ്(ജോയിന്റ് സെക്രട്ടറി),ഷീജ പ്രദീപ്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News