Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പൊന്നാനി ദേശീയപാത മന്ദലാംകുന്ന് സെൻ്ററിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്

04 Oct 2024 19:58 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:ചാവക്കാട് പൊന്നാനി ദേശീയപാത മന്ദലാംകുന്ന് സെൻ്ററിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.ചാവക്കാട് തിരുവത്ര 14-ാം വാർഡ് സ്വദേശി കറുത്താരൻ സന്തോഷി(39)നാണ് പരിക്കേറ്റത്.പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News