Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2025 23:22 IST
Share News :
കോഴിക്കോട്: ബാലുശേരി പറമ്പിന്‍ മുകളില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഉള്ളിയേരി മാമ്പൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്. ഉള്ളിയേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ് ഫാസില്‍. പിതാവ്: കാസിം, മാതാവ്: ആരിഫ, സഹോദരന്‍: അഫ്‌സല്‍.
Follow us on :
More in Related News
Please select your location.