Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 15:19 IST
Share News :
ചാലക്കുടി:
മാതിരപ്പള്ളി പൗലോസ് മകൻ ജോർജ്(73). ഇന്നലെ ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് ബൈക്കും ലോറിയും തമ്മിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഭാര്യ : സിസിലി ( കുറ്റിക്കാട് പേങ്ങിപറമ്പിൽ കുടുംബാംഗമാണ്) മക്കൾ പോൾ, ജോസ്, റോസ് മോൾ മരുമക്കൾ -ടൈനി പോൾ, അനുമോൾജോസ്, ബിജു.സംസ്കാരം
11/01/25 4PM പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ .
Follow us on :
Tags:
Please select your location.