Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂലത്ത് ബാലക്കുറുപ്പ് നിര്യാതനായി

30 May 2024 14:58 IST

- Preyesh kumar

Share News :

കൊയിലാണ്ടി: പാലക്കുളം മരളൂർ. മൂലത്ത് ബാലക്കുറുപ്പ് ( 76)നിര്യാതനായി.ഭാര്യമാർ:

ദേവി, പരേതയായ കാർത്ത്യായനി. മക്കൾ: സന്തോഷ്, സജീഷ് ,സന്ധ്യാ സുവർണ്ണമായ. മരുമകൻ: പുഷ്പരാജ് (പള്ളിക്കര).

സഹോദരങ്ങൾ: കല്യാണി (മഞ്ഞപ്പാലം), ലക്ഷ്മി (മമ്മിളിക്കുളം), ജാനു (കാട്ടാമ്പള്ളി), പരേതരായ രാഘവ കുറുപ്പ് (പനായി), കുഞ്ഞികൃഷ്ണക്കുറുപ്പ് (കാട്ടാമ്പള്ളി, ബാലുശ്ശേരി). സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News