Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 06:10 IST
Share News :
അടൂർ: ഏഷ്യാനെറ്റ് ചാനലിന്റെ ആദ്യകാല ക്യാമറാമാൻമാരിൽ ഒരാളായ മധു കടമ്പനാട് (68) അന്തരിച്ചു. കടമ്പനാട് വടക്ക് കുന്നീരാടത്ത് താഴെപുരയിൽ കുടുംബാംഗമാണ്.
കടമ്പനാട് ഫോട്ടോ വിഷൻ സ്റ്റുഡിയോയുടെ സ്ഥാപകനായിരുന്നു. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ രണ്ട് സിനിമകളിലും മധു കടമ്പനാട് പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ, ഫോട്ടോഗ്രഫി മേഖലകളിൽ പ്രവർത്തിച്ചിരുന്ന മധു കടമ്പനാടിന്റെ നിര്യാണത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചിച്ചു.
Follow us on :
Tags:
More in Related News
Please select your location.