Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷെൽറ്റർ ഫ്രീ ടെക്സ്റ്റയിൽസ് നാടിന് സമർപ്പിച്ചു

22 Oct 2026 18:13 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഫ്രീ ടെക്സ്റ്റയിൽസ് പുളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഹമ്മദ് കൈപ്പേങ്ങൽ നാടിന് സമർപ്പിച്ചു.. ട്രസ്റ്റ് സെക്രട്ടറി അബ്ദുറഹിമാൻ മനോളി, അഡ്മിനിസ്ട്രേറ്റർ സലാഹുദ്ദീൻ പാലോത്ത് കോഡിനേറ്റർമാരായ കാസിം കെ , സദഖത്തുള്ള അടുമാറി, ഉമർ പി.ടി , മൊയ്തീൻ, അബ്ദുസമദ് , മുഹമ്മദ് ബഷീർ, ഷാമിൽ ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു .


 പുതു വസ്‌ത്രങ്ങൾ വാങ്ങാൻ പ്രയാസപ്പെടുന്ന വ്യക്തികൾക്ക് വസ്‌ത്രങ്ങൾ നൽകുകയും, സന്തോഷ വേളകളിലും മറ്റും വാങ്ങിയ ഒന്നോ രണ്ടോ പ്രാവിശ്യം മാത്രം ഉപയോഗിച്ച ശേഷം അലമാരകളിൽ വെറുതെ സുക്ഷിക്കുന്ന വസ്‌ത്രങ്ങൾ സ്വികരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഷെൽറ്റർ സൗജ്യന്യ ടെക്സ്റ്റയിൽസ് .


 പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകു:4 മണി വരെ 

വിവരങ്ങൾക്ക്

 +91 8848 300 200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്



Follow us on :

More in Related News