Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടം : ഓട്ടോ ഡ്രൈവർ മരിച്ചു.

10 Apr 2024 22:40 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വരോട് കുണ്ടൻ പറമ്പിൽ സന്തോഷാണ് (37) മരിച്ചത് . ആംബുലൻസിലുണ്ടായി

രുന്ന പറളി തേനൂർ സ്വദേശി ശ്രീജിത്തിനെ (30) ഗുരുതരാവസ്ഥയിൽ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണു ക്ഷേത്രത്തിന് സമീപമായിരുന്നു രാത്രി 7.15 ഓടെ അപകടമുണ്ടായത് . ഓട്ടോറിക്ഷ ഒറ്റപ്പാലം ഭാഗത്ത് നിന്ന് വരികയായിരുന്നു . മൃതദേഹം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ് .

Follow us on :

More in Related News