28 Aug 2024 18:26 IST
Share News :
ചാവക്കാട്:വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പ്രിയപ്പെട്ട കമ്മൽ നൽകി മൂന്നാം ക്ലാസുകാരി അസ്വാ ഫാത്തിമ.റവന്യൂ മന്ത്രി കെ.രാജന് തൃശ്ശൂർ കലക്ടറേറ്റിൽ വെച്ചാണ് കമ്മൽ കൈമാറിയത്.ഒരുമനയൂര്‍ ഐഡിസി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സിപിഐ ഒരുമനയൂര്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും,എൽസി മെമ്പറുമായ ആര്.കെ.സജിൽ,നിഷ ദമ്പതികളുടെ മകളാണ് അസ്വാ ഫാത്തിമ.
Follow us on :
Tags:
More in Related News
Please select your location.