Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറബി അധ്യാപക ഒഴിവ്

15 Feb 2025 12:41 IST

Jithu Vijay

Share News :


തിരൂരങ്ങാടി : തിരുരങ്ങാടി ഗവ. എൽ പി

സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ, അറബി അധ്യാപക ഒഴിവ് നികത്തുന്നതിനായുള്ള അഭിമുഖം 20/2/2025 ന് (വ്യാഴാഴ്ച )11മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. താത്പര്യമുള്ള, മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം എത്തേണ്ടതാണ്

Follow us on :

More in Related News