Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടർ മഠത്തിൽ എ. പി. ഗംഗാധരൻ നായർനിര്യാതനായി

15 Dec 2024 16:00 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: പട്ടർ മഠത്തിൽ എ. പി. ഗംഗാധരൻ നായർ(89) നിര്യാതനായി. വളരെ ക്കാലം ബാംഗ്ലൂരിൽ ബിസിനസ്‌ ആയിരുന്നു.ഭാര്യ: യു. കെ. രാധ അമ്മ.മക്കൾ:സുനന്ദ( മലബാർ ചാനൽ ), സുനില, സുസ്മിത.

മരുമക്കൾ: ഗംഗാധരൻ ( കുറുവങ്ങാട് ), പ്രകാശൻ ( നന്തി ), ജയപ്രസാദ് (കോമത്തുകര ).


Follow us on :

Tags:

More in Related News