Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഗസാക്കിദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി

09 Aug 2024 23:42 IST

Preyesh kumar

Share News :

മേപ്പയൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂർ, ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂളിൽ നിന്ന് പുറപ്പെട്ട റാലി മേപ്പയൂർ ടൗണിൽ പര്യടനം നടത്തി. സ്കൂളിലെ ഗാന്ധി സ്മൃതിയിൽ പ്രിൻസിപ്പൽ എം .സക്കീർ സമാധാന ദീപം തെളിയിച്ച്  റാലിക്ക് സമാപനം കുറിച്ചു.


പ്രോഗ്രാം ഓഫീസർ സി. എം .ഷാജു, അധ്യാപകരായ സി.വി. സജിത്ത്, ,അബ്ദുദുൾ സമദ്, വി.ആർ. അനുഷ , സൽ‍മ, ഡോ: സാവിത്രി, വളണ്ടിയർ ലീഡർമാരായ അനൻ സൗരേ, നിരഞ്ജന എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News