Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 21:08 IST
Share News :
വൈക്കം: മദ്യലഹരിയിൽ തോട്ടിൽ ചാടിയ വയോധികൻ മുങ്ങി മരിച്ചു.
തോട്ടുവക്കം പാലത്തിന് സമീപം കെ.വി കനാലിൽ ശനിയാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. പള്ളിപ്പുറത്ത് ശ്ശേരി കണിശ്ശേരിൽ വർഗ്ഗീസ് (70) ആണ് മരിച്ചത്. വൈക്കത്ത് നന്നും ഫയർഫോഴ്സ് എത്തി വെള്ളത്തിൽ നിന്നും ഇയാളെ ഉടൻ മുങ്ങി എടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. പെയിൻ്റിംഗ് ജോലികൾ ചെയ്തു വരുന്ന ഇയാൾ അവിവാഹിതനാണ്.
Follow us on :
Tags:
More in Related News
Please select your location.