Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണിയാന്റെ വളപ്പിൽ അമ്മത്(78) നിര്യാതനായി

19 Aug 2024 22:29 IST

- Preyesh kumar

Share News :

മേപ്പയൂർ : കാരയാട് ഏക്കാട്ടൂർ കുറ്റിക്കണ്ടി താമസിക്കും കണിയാന്റെ വളപ്പിൽ അമ്മത്(78)

നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ.

മക്കൾ:സുബൈദ,റംല,ബഷീർ.മരുമക്കൾ:ഉമ്മർ വി.പി,ഹംസ കുനിക്കാട്ട്,ശാഹിന.സഹോരങ്ങൾ:

പരേതനായമൊയ്തി,ആലി(സൗദി),ഉമ്മർ,ഫാത്തിമ,കദീജ,സുബൈദ.മയ്യത്ത് നിസ്കാരം ചൊവ്വാഴ്ചകാലത്ത് 8 മണിക്ക് കാവുന്തറ ചാലിൽ ജുമുഅ മസ്ജിദിൽ.

Follow us on :

Tags:

More in Related News