Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആംബുലന്‍സ് സേവനം ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും ഞായറാഴ്ച

12 Jul 2024 19:34 IST

Kodakareeyam Reporter

Share News :

ആംബുലന്‍സ് സേവനം ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും ഞായറാഴ്ച

കൊടകര: ഗാന്ധിനഗര്‍ ഏകലവ്യ കലാകായിക സമിതിയുടെ പുതിയ ആംബുലന്‍സ് സേവനം ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ഞായറാഴ്ച  നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8.30 ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ എം.കെ. ജോര്‍ജ് മാസ്റ്റര്‍, സമിതി സെക്രട്ടറി  ടി.ജി. അജോ, പ്രസിഡന്റ് ടി.സി.ഷജിത്കുമാര്‍, ട്രഷറര്‍ പ്രദീപ് കല്ലിങ്ങപുറം, കണ്‍വീനര്‍ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു

Follow us on :

More in Related News