Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.എം.സുനിൽകുമാറിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം

21 Jul 2024 19:36 IST

WILSON MECHERY

Share News :

കൊരട്ടി:

BJP കൊരട്ടി മണ്ഡലം വൈ. പ്രസിഡൻഡ് ഇ.എം.സുനിൽകുമാറിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കൊരട്ടി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ ബി .ജെ പി .കൊരട്ടി മണ്ഡലം പ്രസിഡൻഡ് സജീവ് പള്ളത്ത് അദ്ധ്യക്ഷനായിരുന്നു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് . PC ബിജു., ഫിൻസോ തങ്കച്ചൻ (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ), ബെന്നി ജോസഫ് ( മർച്ചൻ്റ് അസോസ്സിയേഷൻ ), ഡേവീസ് മാമ്പ്ര (ജനതദൾ - S), അഡ്വ.സുധീർ ബേബി (BJP സംസ്ഥാന കമ്മറ്റി അംഗം), സാജൻ കൂത്താട്ട് (സേവാഭാരതി ), P N അശോകൻ (ഹിന്ദു ഐക്യവേദി ) സത്യപാലൻ PM (വാർഡ് മെംബർ ), സുകുമാരൻ പൊങ്ങം BJP മണ്ഡലം ജന.സെക്രട്ടറിമാരായ ഷാജു കോക്കാടൻ, ടി.എസ്.മുകേഷ്, രാജീവ് ഉപ്പത്ത്, ബിജുവട്ലായി, ജെയ്ജു സി.ടി, സുരേഷ് വെള്ളന്നൂർ, ഉണ്ണി പാർത്ഥൻ, സുമിത ചന്ദ്രൻ, അഡ്വ.രാജഗോപാൽ ,രമേഷ് വൈന്തല എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News