Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 20:59 IST
Share News :
മേപ്പയ്യൂർ: : എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള
അവശ്യസാധനങ്ങൾ കൽപ്പറ്റയിലെ സി.പി.ഐ- എ.ഐവൈ.എഫ് കലക്ഷൻ സെൻ്ററിൽ എത്തിച്ചു നൽകി.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി. ബാലൻ , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോൻ , പ്രസിഡണ്ട് എൻ.അരുൺ , സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ
എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി
ധനേഷ് കാരയാട് , മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത്, അശ്വന്ത് പാക്കനാർ പുരം , ബിനോയ് എ. ബി തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട് സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സ്റ്റാൻലിക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.