Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദിത്യലക്ഷ്മി നിര്യാതയായി.

15 Dec 2024 15:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മoത്തുംഭാഗത്തെ ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി (19) നിര്യാതയായി. കോഴിക്കോട് കിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. അമ്മ: ഉഷ.

സഹോദരി: അനന്തലക്ഷ്മി (വിദ്യാർത്ഥിനി, മേപ്പയൂർ ഹൈസ്കൂൾ). സംസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചക്ക്12.30ന് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News