Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ

10 May 2026 10:01 IST

NewsDelivery

Share News :

തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ നടക്കും. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സേറ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്നതാണ് വിജയയുടെ ആദ്യ മന്ത്രിസഭയെന്നാണ് വിവരം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ ഇവരാണ്:


എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെെങ്കോട്ടയ്യൻ, കെ.ജി. അനുരാജ്, പി. വെങ്കടരമണൻ, ആർ. നിർമ്മൽ കുമാർ, രാജ്‌മോഹൻ,

ടി.കെ. പ്രഭു, എസ്. കീർത്തന.

Follow us on :

More in Related News