Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബൂബക്കർ നിര്യാതനായി

11 Apr 2025 09:37 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മരുതേരിയിലെ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ മരുതേരി കുന്നുമ്മൽ അബൂബക്കർ (72)നിര്യാതനായി. ഭാര്യ:ഖദീജ. മക്കൾ. സുബൈദ, നാസർ(ദുബൈ)മരുമക്കൾ: അബ്ദുറഹ്മാൻ (കുവൈറ്റ്‌)റസീന. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, കുഞ്ഞിമൊയ്തി, മറിയം, ഖദീജ.

Follow us on :

Tags:

More in Related News