Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുള്ള നിര്യാതനായി

25 Jul 2024 08:09 IST

Preyesh kumar

Share News :

മേപ്പയ്യൂർ : ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുല്ല (62) നിര്യാതനായി. പിതാവ്: മൊയ്‌തീൻ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫൗസിയ കുന്നുമ്മൽ ഇരിങ്ങത്ത്.  മക്കൾ: മുഹമ്മദ്‌ സഖാഫി(സലാല), മുഫീദ് (ദുബൈ), മുർഷിദ്, ഫഹദ്. മരുമകൾ: ഫാത്വിമതു സഹ്‌റ വി പി(തച്ചൻ കുന്ന്). സഹോദരങ്ങൾ: മുഹമ്മദ്‌ കുന്നോത്ത്, അബ്ദുറഹ്മാൻ കുന്നോത്ത്, അബൂബക്കർ കുന്നോത്ത്, ആയിഷ കിഴക്കയിൽ, നഫീസ കൊല്ലർകണ്ടി, ജമീല കൊയിലാണ്ടി, സ്വഫിയ ചെറുവണ്ണൂർ.

Follow us on :

Tags:

More in Related News