Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 17:59 IST
Share News :
മുക്കം: മുക്കം നഗരസഭ വയോജനക്കൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം തൽകുക എന്ന ലക്ഷ്യം വെച്ച് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് വയനാട് പൂക്കോട് തടാകം, മ്യൂസിയം, കാരാപുഴ ഡാം, അമ്പലവയൽ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. യാത്ര നഗരസഭ ചെയർമാൻ പി ടി. ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ഇ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
വി. കുഞ്ഞൻ, കെ.ബിന്ദു, ബിജു നമോഹനൻ, എ.കല്യാണി കുട്ടി, ഐ.സി.ഡി എസ് സുപ്രർ വൈസർ റീജ ടി.പി.,കെ.ഭാസകരൻ, ബാലകൃഷ്ൽ എം.കെ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.