Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 10:32 IST
Share News :
കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകനെയും മകളെയും കൊച്ച് മകളെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 ന് എം സി റോഡിൽ കാണക്കാരിയ്ക്ക് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച കാറും ലോറിയും കുട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എൽസിയുടെ മരണം സംഭവിച്ചിരുന്നു.
ഏറ്റുമാനൂർ മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
Please select your location.