Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അമ്മയെയും മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

24 Feb 2026 10:13 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം അമ്മയെയും മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പടിഞ്ഞാറെക്കര തേവലക്കാട് വീട്ടിൽ തങ്കമ്മ (65), മകൻ സുനിൽ (42) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News