Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുസ്മരണ യോഗം നടത്തി.

31 Mar 2025 20:24 IST

UNNICHEKKU .M

Share News :

മുക്കം:കേരള ആർട്ടിസാൻസ് യൂണിയൻ്റെ സ്ഥാപക നേതാവായിരുന്ന പി സരസപ്പൻ്റ പതിനഞ്ചാ ചരമവാർഷിക ദിനമായ മാർച്ച് 31ന് യൂണിയൻ തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് വ്യാപരമന്ദിരത്തിൽ അനുസ്മരണ യോഗം നടത്തി. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി ഉൽഘാടനം ചെയ്തു.യൂണിയൻ ജില്ലാ ജോയൻ്റ സെക്രട്ടറി പിടി ബാബു അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡണ്ട് ഒ സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സജീവ് കുമാർ സ്വാഗതം പറഞ്ഞു. കെ.പി.ചെറു നാഗൻ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News