Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 19:57 IST
Share News :
പുന്നയൂർക്കുളം:ഗുരുവായൂർ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എൻ.കെ.അക്ബറിന്റെ പര്യടനത്തിന്റെ ഭാഗമായി നടന്ന തീരദേശ റാലി പുന്നയൂർക്കുളം പഞ്ചായത്തിലെ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച തീരദേശ റാലി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്തു.നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മണ്ഡലത്തിലെ തീരദേശത്തിലൂടെ പര്യടനം നടത്തിയ റാലി ഏങ്ങണ്ടിയൂർ ഗോൾഡൻ നഗറിൽ സമാപിച്ചു.
Follow us on :
Tags:
Please select your location.