Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 12:17 IST
Share News :
വൈക്കം: കഴിഞ്ഞ ദിവസം കാറുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് റോഡരികിൽ വച്ച ബൈക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലർച്ചെയ്ക്കുമിടയിൽ ചെമ്മനാ കരിയിലെ കൃഷ്ണപിള്ള ജംഗ്ഷനിലാണ് സംഭവം. അക്കരപ്പാടം ജയേഷ് ഭവനിൽ ഡി.ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്കാണ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. ബൈക്ക് പൂർണ്ണമായി കത്തി നശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം പോലീസ് കേസ്സ് രജിസ്റ്റർ ചെയത് അന്വോഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.