Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിയാദിൽ പക്ഷാഘാതം ബാധിച്ച്​ തിരുവനന്തപുരം സ്വദേശി നിര്യാതനായി.

02 Dec 2024 03:13 IST

ISMAYIL THENINGAL

Share News :

റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന

മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ്​ മരിച്ചത്​.

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ബുഷ്റ ബീവി. മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ്​ മൻസൂരിയയിൽ ഖബറടക്കും.

Follow us on :

Tags:

More in Related News