Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 20:01 IST
Share News :
കുവൈറ്റ്: കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു. തിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളിൽ, അനൂപ് കുമാർ (48) ആണ് മരണമടഞ്ഞത്.
സബ്ഹ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
Please select your location.