Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 01:06 IST
Share News :
കായക്കൊടി: പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എടക്കണ്ടി ഇ കെ അബ്ദുല്ല ഹാജി (76) അന്തരിച്ചു. കലാ, കായിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും മുൻ പ്രവാസിയും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംസ്ഥാന കൺവീനറുമായിരുന്നു.
ഭാര്യ: മറിയം (കുമ്മങ്കോട്)
മക്കൾ: ഉവൈസ് (കുവൈത്ത്), റമീസ് (ഖത്തർ, സബീഹ് (ദുബൈ), സമീറ
മരുമക്കൾ:
സമീർ മാസ്റ്റർ കല്ലോട് (അധ്യാപകൻ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ ഉമ്മത്തൂർ),
ഷാഹിന നാദാപുരം, റഫീഫ കുറ്റ്യാടി, സഫാനിയ പയ്യോളി.
സഹോദരങ്ങൾ.
അമ്മദ് ഹാജി എടക്കണ്ടി, പോക്കർ എടക്കണ്ടി,ബിയ്യാത്തു പൊയിൽ (ചെറിയ കുമ്പളം )
ആയിഷ കുട്ടി കല്ലാച്ചി (പുത്തൻപുരയിൽ ),പരേതരായ മൊയ്തു, പാത്തു (കണയങ്ങോട്ട്).
Follow us on :
More in Related News
Please select your location.