Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 19:43 IST
Share News :
മസ്കറ്റ്: ഒമാനിലെ ഖസബിൽ ഭൂചലനം.
ഒമാനിലെ ഖസബിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:08 ഓടെയാണ് ഒമാനിലെ ഖസബിൽ നിന്ന് ഏകദേശം 386 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ എർത്ത്‌ക്വാക്ക് മോണിറ്ററിംഗ് സെന്റർ അറിയിച്ചു.
നിലവിൽ നാശന ഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.