Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഗാസയിലെ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി 'ഈദ് ഗിഫ്റ്റ്' കാമ്പെയ്ൻ പ്രഖ്യാപിച്ചു.
ഖത്തറിലെ പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശ, ഒപ്പന, നൃത്ത പരിപാടികൾ, മാർഗം കളി, ചെണ്ടമേളം എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍.
ദീർഘകാലത്തെ പ്രവാസത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് താമസക്കാരോട് ഐസിസി പ്രസിഡൻ്റ് എ.പി.മണികണ്ഠൻ നന്ദി പറഞ്ഞു.
രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളി അഞ്ച് ദിവസം മുമ്പെങ്കിലും മെട്രാഷ് ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകണം.
രാജ്യത്തെ സംരംഭകർക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം.
സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശം പ്രശ്നപരിഹാരത്തിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും, അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശില്പശാല രൂപകൽപ്പന ചെയ്തിരുന്നത്.
ക്വിസ്സ് മത്സരത്തിൽ റിയാസ് പറളിയിൽ, കെ.എച്ച്.ഷഫീർ, അഫ്സൽ കിളയിൽ എന്നിവർ വിജയികളായി.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നൌഫൽ കട്ടുപ്പാറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും.
പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റ്റർസ്കൂൾ മലയാളം ക്വിസ് മത്സരവും നടത്തി.
മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും.
Please select your location.