Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- വെള്ളൂർ ഇറുമ്പയം കളപ്പുരയ്ക്കൽ കെ.എസ് പെണ്ണമ്മ (90).

14 Feb 2026 22:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെള്ളൂർ ഇറുമ്പയം കളപ്പുരയ്ക്കൽ പരേതനായ പാപ്പൻ്റെ ഭാര്യ - കെ.എസ് പെണ്ണമ്മ (90) നിര്യാതയായി. മക്കൾ - പരേതനായ കെ.പി ബാബു, കെ.പി അനിൽകുമാർ (റിട്ടേഡ് ഡെപ്യൂട്ടി തഹസിൽദാർ, വൈക്കം), ഗീത. മരുമക്കൾ - വസുമതി, ഉഷ അനിൽ (അധ്യാപിക), ബിജു (മുളക്കുളം). സംസ്ക്കാരം നാളെ ( ഫെബ്രുവരി 15) ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News