Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കുരഞ്ഞിയൂർ പരേതനായ അറക്കൽ വെട്ടത്ത് കുഞ്ഞിമോൻ മകൻ കബീർ അന്തരിച്ചു

14 Feb 2026 21:00 IST

MUKUNDAN

Share News :

ചാവക്കാട്:കുരഞ്ഞിയൂർ പരേതനായ അറക്കൽ വെട്ടത്ത്(പ്രൈസ്)കുഞ്ഞിമോൻ മകൻ കബീർ(57)അന്തരിച്ചു.മാതാവ്:കൊരട്ടിക്ക പറമ്പിൽ പാത്തുമ്മു.ഭാര്യ:ബുഷറ.മക്കൾ:അക്തസ്,അക്സ.ഖബറടക്കം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News