Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

06 Apr 2024 10:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം സ്വകാര്യ സ്ഥാപനത്തിന് മുന്നിലെ ഗെയ്റ്റ് തൂണിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടയാർ കിഴക്കേക്കര കരയിൽ മഴുവിൻമേൽ ഭാഗത്ത് പാനാപുര ചിറയിൽ വീട്ടിൽ മനോഹരൻ്റെ മകൻ പ്രശാന്ത്(36)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News