Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 2 കുട്ടികൾക്ക് പരിക്ക്

03 Nov 2025 11:49 IST

NewsDelivery

Share News :

ഫറോക്ക് : കൊളത്തൂർ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. രാവിലെ എട്ടരയോടെയാണ് സംഭവം. '

കൊളത്തറ ചുങ്കം റോഡ് വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 2 കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

Follow us on :

More in Related News